Surprise Me!

One Malayalam Movie Teaser Reaction | Mammootty | FilmIBeat Malayalam

2020-02-20 7,300 Dailymotion

One Malayalam Movie Teaser Reaction
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വണ്‍. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടീസറില്‍ മമ്മൂക്കയുടെ മുഖ്യമന്ത്രി ഗെറ്റപ്പ് തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്